"Welcome to Prabhath Books, Since 1952"
What are you looking for?

താലിപൂജ

4 reviews

സർ ഫിലിപ്പ് സിഡ്‌നി "നിന്റെ സ്വന്തം ഹൃദയത്തിലേക്ക് നോക്കൂ, എന്നിട്ടു എഴുതൂ" എന്നു പറഞ്ഞതുപോലെയാണ് ഈ കഥകൾ രചിച്ചിരിക്കുന്നത്.... ഹൃദയത്തെ സ്പർശിക്കാത്ത ഒന്നിനെയും തന്റെ കഥകളുടെ അകപ്പൊരുളായി സ്വീകരിച്ചുകാണുന്നില്ല. സമകാലിക ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ, പ്രമേയങ്ങൾ ഈ കഥകളിൽ കലാപരമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
                                                 - നീല പത്ഭനാഭൻ

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support