"Welcome to Prabhath Books, Since 1952"
What are you looking for?

ബിസ്‌ക

4 reviews

രാക്കാറ്റിന്റെ സുഖദമായ ഗന്ധത്തിൽ സർപ്പങ്ങളുടെ സീൽക്കാരശബ്ദത്തിൽ അവൾ യുവാക്കളുടെ മനം കവരുന്നു. ദേവയാമത്തിൽ ഏഴരക്കോഴിയുടെ കൂവൽക്കേട്ട് ദുർദേവതകൾ എങ്ങോ ഓടിയൊളിക്കുന്നു. കറുത്ത പക്ഷിയുടെ മുട്ട, പൂജ്യം, കാലങ്ങളില്ലാത്തവർ തുടങ്ങിയ ശ്രദ്ധേയമായ കഥകളുടെ സമാഹാരം.

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support