"Welcome to Prabhath Books, Since 1952"
What are you looking for?

ഛായാദനം

4 reviews

നൈമിഷികാനുഭൂതികൾ സൃഷ്ടിച്ച് വിസ്‌മൃതിയിൽ വിലയിച്ചുപോകുന്ന അല്പായുസുള്ള സാഹിത്യലീലകളല്ല ഈ കഥകളെന്ന് വ്യക്തം. ആനുകാലികങ്ങളിലൂടെ അനുവാചക മനസ്സുകളിൽ സ്ഥാനംപിടിച്ച കഥകളുടെ സമാഹരം. പുരോഗതിയെ പിൻതുണയ്ക്കുന്ന ഒരു കലാസൃഷ്ടിയാണ് ഛായാദാനം. ഏതൊരു കലാസൃഷ്ടിയിലും കലാകാരന്റെ പ്രതിച്ഛായ ഏറിയോ കുറഞ്ഞോ പ്രതിഫലിക്കുക സ്വാഭാവികം മാത്രം. ഛായാദാനമെന്ന ഗ്രന്ഥത്തിലും ഇത് സംഭവിക്കുന്നു. നല്ല വായനാനുഭവമേകുന്ന മികച്ച കഥകളുടെ സമാഹാരം-'ഛായാദാനം'. 

112.5 125-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support