"Welcome to Prabhath Books, Since 1952"
What are you looking for?

നിഷ്‌കാമചതുഷ്ടയം

4 reviews

'നിഷ്കാമചതുഷ്ടയ'മേകുന്ന നാല് മാനങ്ങളിലൊന്ന് സ്ത്രീപുരുഷ ലൈംഗികതയെ സുവിശേഷിക്കുന്ന പക്വാവിഷ്കാരംതന്നെയാണ്. പ്രഹേളികാ സമാനമായ ജീവിതത്തിന്റെ വിധിശാപങ്ങൾ പീഡിപ്പിക്കപ്പെടുകയും അരൂപികളാലെന്നവണ്ണം നിയന്ത്രിക്കപ്പെടുകയും ആപേക്ഷിക നന്മതിന്മകളുടെ ജൈവരൂപങ്ങളായിത്തീരുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ നിത്യ സങ്കടങ്ങളാണ് ഈ രചനകൾ ആവിഷ്കരിക്കുന്നത്. വ്യത്യസ്തങ്ങളായ ഭാവതലങ്ങളെ ഉൽക്കാതലാക്കുന്ന ബിംബങ്ങളുടെ പിന്തുണയാർജ്ജിച്ച് മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപ്പിന്റെ രഹസ്യങ്ങളെ കടഞ്ഞെടുക്കാൻ ആഖ്യാനകല ഇവിടെ ആയുധമാക്കപ്പെടുന്നു.
         - ബാബു കുഴിമറ്റം

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support