"Welcome to Prabhath Books, Since 1952"
What are you looking for?

അവൾ

4 reviews

കഥയിൽ ജീവിതമുണ്ടാകണമെന്നും ആവിഷ്കരണത്തിൽ കാട്ടുന്ന നിപുണതയ്‌ക്കൊപ്പം അകക്കാമ്പിലും ചിലതുണ്ടാകണമെന്നും ശാഠ്യമുള്ള ഒരു കഥാകൃത്തിന്റെ മികച്ച കഥകളുടെ സമാഹാരം. പെണ്ണെഴുത്തിന്റെ പതിവ് ശീലങ്ങളെ അതിജീവിക്കുന്നതിനും വായനക്കാരെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതുമായ സർഗ്ഗസാന്നിധ്യമുള്ള പതിനാല് കഥകളുടെ സമാഹാരം. നല്ല കഥകൾ അന്വേഷിക്കുന്ന വായനക്കാർക്ക് പ്രിയങ്കരമായിത്തീരുമെന്ന് കരുതാവുന്ന ഗ്രന്ഥം -'അവൾ'.

  - ഡോ. വള്ളിക്കാവ് മോഹൻദാസ് അവതാരികയിൽ

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support