"Welcome to Prabhath Books, Since 1952"
What are you looking for?

അർതബാൻ

4 reviews

ആത്മീയത, ഭരണകൂടം-ജനാധിപത്യം, പ്രണയം, മാനവികത തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളാണ് ഓരോ കഥയിലും കൈകാര്യം ചെയ്യുന്നത്. സൂക്ഷ്‌മതയും സത്യസന്ധതയുമാണ് ഈ കഥകളുടെ സവിശേഷത. ബിബ്ലിക്കൽ ബിംബങ്ങളും ഗ്രീക്ക് മിഥോളജിയും പ്രമേയമാവുന്ന കഥകളെ സുപരിചിതമായ വിതാനത്തിൽ അവതരിപ്പിക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. ഏകാന്തതയിൽ അനുസ്മരിക്കപ്പെടുന്ന ആശയങ്ങളും സ്വപ്നങ്ങളുമായി ഈ കഥകൾ വായനക്കാർക്ക് അനുഭവപ്പെടുമെന്ന് ഉറപ്പാണ്.

81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support