"Welcome to Prabhath Books, Since 1952"
What are you looking for?

ജന്മാന്തരങ്ങൾ

4 reviews

ഹൃദയബന്ധങ്ങളുടെ വിശുദ്ധിയെ അടയാളപ്പെടുത്തുന്ന കഥകളാണ് ഉള്ളൂർ കെ. സതീശന്റേത്. അടഞ്ഞുപോയ തൊണ്ടകളിൽ നനവുനൽകാനെത്തിയ രക്ഷകവേഷമാണ് ഇതിലെ കഥാപാത്രങ്ങളുടെ നിനവുകളിലുള്ളത്. ചുറ്റുമുള്ള കാഴ്ചകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ കഥാകൃത്ത് വേർതിരിവുകൾക്കും പ്രസ്ഥാനവത്കരണങ്ങൾക്കും അതീതമായി മാനുഷികതയെ സ്പർശിക്കുന്ന കഥാകാരനായി ഉയർന്നുനിൽക്കുന്നു.

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support