"Welcome to Prabhath Books, Since 1952"
What are you looking for?

നൂൽമന്ത്രം

4 reviews

കഥകളിലാകെ ജീവിതത്തെ കോറിയിടുന്ന ഇസ്മായിൽ.വി.സി ഹാസ്യാത്മകമായി  പുരപ്പുറത്തുകയറി ശബ്ദിക്കുകയാണ്. നൂൽമന്ത്രം, മരുപ്പച്ചയില്ലാത്ത മരുഭൂമി, ഇന്റർവ്യൂ, സെക്രട്ടറിയുടെ പതനം തുടങ്ങി ശ്രദ്ധേയമായ കഥകൾ.

31.5 35-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support