"Welcome to Prabhath Books, Since 1952"
What are you looking for?

അവസ്ഥാന്തരങ്ങൾ

4 reviews

ഈ കഥാസമാഹാരത്തിലെ, അവസ്ഥാന്തരങ്ങൾ, ചലോകപിലവസ്തു എന്നീകഥകൾ മലയാളകഥാസാഹിത്യത്തിന്റെ ഈടുവയ്പുകളായി മാറ്റിവയ്ക്കാം.സാധാരണമായ ഈ കഥകളിൽ ഫാന്റസി എങ്ങനെ നൃത്തം വയ്ക്കുന്നു എന്നത് അവിസ്മരണീയമായ വായനാനുഭവമാണ്. എഴുതുന്നതല്ല, എഴുതപ്പെടുന്നതാണ് കഥയെന്ന ടോൾസ്റ്റോയിയുടെ അഭിപ്രായം ഇവിടെ അടിവരയിടാം. പരിചിതമായ ജീവിതമേഖലയെ കഥാവൽക്കരിക്കുമ്പോഴുള്ള വിജയമാണിത്. എം.ടിയെപ്പോലെ,മാധവിക്കുട്ടിയെപ്പോലെ, എം.മുകുന്ദനെപ്പോലെ,അമ്പലപ്പുറം രാമചന്ദ്രനും ഇന്നു കാഥികന്റെ സിംഹാസനത്തിലാണ്.
   
      - അവതാരിക: എൻ. രാജൻ നായർ 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support