"Welcome to Prabhath Books, Since 1952"
What are you looking for?

അപരാഗ്നി

4 reviews

വർണ്ണനയുടെ വൈചിത്യങ്ങളോ കാല്പനികമായ ചടുലാഖ്യാനങ്ങളോ കൂടാതെ വാക്കുകളെ മന്ത്രങ്ങളാക്കിമാറ്റി അതിന്റെ ധ്വനി സാന്ദ്രമായ സൗന്ദര്യത്തിൽ എഴുതപ്പെട്ട കഥകൾ. 'അപരാഗ്നി' കീർത്തി സാഗറിന്റെ സർഗാത്മകതയുടെ രണ്ടാംഘട്ടം അടയാളപ്പെടുത്തുന്നു. അതിവൈകാരികതയിലേക്കു വഴുതാതെ വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് മഴ നൂലുകളിൽ കൊരുത്തെടുത്ത വർണ്ണക്കല്ലുകൾ പോലെ അപൂർവസുന്ദരമായ രചനാ ശില്പങ്ങൾ, കീർത്തി സാഗറിന്റെ സർഗയാത്ര തുടരുകയാണ്. ജീവപ്രകൃതിയുടെ ചാരവുമായ സത്യവും ശക്തിയും തേടുന്ന ഈ കഥാകാരി ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ശ്രദ്ധേയയായി കഴിഞ്ഞിരിക്കുന്നു.


ഡോ. ജോർജ് ഓണക്കൂർ 

54 60-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support