"Welcome to Prabhath Books, Since 1952"
What are you looking for?

ആശ്രയതീരം

4 reviews

നല്ല വായനാനുഭവം നല്‌കുന്ന കഥകൾ. സാങ്കേതികമായ പരീക്ഷണ വ്യഗ്രതയോ ഭാഷയുടെ സാമർത്ഥ്യപ്രകടനമോ ഇല്ലാത്ത തികച്ചും സുതാര്യമായ ആവിഷ്‌കാരഭംഗി. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് വികാസം പ്രാപിച്ച് കാലികമായ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുകയാണ് റഹീന. ഈ രചനകൾക്ക് മൊത്തത്തിൽ ഒരു രാഘവം അനുഭവപ്പെടുന്നു എന്നു പറയാതെവയ്യ. സംഗീതത്തിൽ കലാർപ്പണം ചെയ്ത പശ്ചാത്തലത്തിൽ നിന്ന് അതിന്റെ തത്ത്വം വെളിപ്പെടുന്നുണ്ട്. കഥ പറയുകയല്ല, പാടുകയാണ് ചെയ്യുന്നത് എന്ന് ഞാൻ എഴുതുമ്പോൾ റഹീനയുടെ ഭാഷയുടെ താളവും അതിന്റെ ശുദ്ധിയുമാണ് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support