"Welcome to Prabhath Books, Since 1952"
What are you looking for?

ചില്ലുജാലകത്തിനപ്പുറം

4 reviews

തികച്ചും വ്യത്യസ്തമായ ഒറ്റപ്പെട്ട കടന്നുകയറ്റങ്ങൾ ഏതു രംഗത്തുമുണ്ടാവാം. ചിത്രരചനയിലും സാഹിത്യ രചനയിലും ഒക്കെ ഇടയ്ക്കിടെ സംഭവിക്കുന്ന ഇത്തരം കടന്നുകയറ്റങ്ങളെ അല്ലെങ്കിൽ മുന്നേറ്റങ്ങളെ തുറന്ന മനസ്സോടെയാവണം സ്വീകരിക്കേണ്ടത്. വി.എസ്. വിജയമോഹന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ''ചില്ലുജാലകത്തിനപ്പുറം'' എന്ന പുസ്തകത്തിലെ ഒമ്പതുകഥകളിൽ പലതും ഇത്തരം കടന്നുകയറ്റങ്ങൾ അല്ലെങ്കിൽ മുന്നേറ്റങ്ങൾ ആണെന്നത് മലയാള കഥയുടെ സൗഭാഗ്യമാണെന്ന പക്ഷക്കാരനാണ് ഞാൻ.             - ജോൺ സാമുവൽ

58.5 65-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support