"Welcome to Prabhath Books, Since 1952"
What are you looking for?

ബാലിക്കാക്കകൽ

4 reviews

മുൻകാല അനുഭവങ്ങളേകിയ മുൻവിധികളിൽ നിന്നും മുക്തിനേടാനാവാതെയാണ് അമേരിക്കൻ മലയാളികളിൽ ശ്രദ്ധേയനായ അനിൽ ആറന്മുളയുടെ കഥകളേയും ഞാൻ സമീപിച്ചത്. എന്നാൽ അനിലിന്റെ പല കഥകളും എന്റെ മുൻവിധികളെ പാടെവെട്ടിനിരത്തുന്നു. മിക്കകഥകളും പലർക്കുവേണ്ടിയും പലതിനുവേണ്ടിയും ഉള്ള സമർപ്പണ രചനകളായി മാറുന്നു. അനിൽ ആറന്മുളയുടെ ഏറ്റവും വലിയ അക്ഷരമേന്മ ലളിതപദങ്ങളും വക്രതതീണ്ടാത്ത വാക്യങ്ങളുമുണ്ട്.
   -അവതാരിക: ബാബുകുഴിമറ്റം

58.5 65-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support