"Welcome to Prabhath Books, Since 1952"
What are you looking for?

ദൂരം

4 reviews

ഭൗതികജീവിതത്തിലെ ദൂരം ശാസ്ത്രസാങ്കേതികരംഗത്തെ നവീനസൗകര്യങ്ങളിലൂടെ കുറഞ്ഞുവരുമ്പോൾ മനസ്സുകൾ തമ്മിലുള്ള ദൂരം വർദ്ധിക്കുകയാണ്. പുറംദൂരം കുറയുമ്പോൾ അകംദൂരം കൂടുന്നു. ആധുനികകാലത്തിൻറെ തിരക്കുകൾക്കിടയിൽ കൈമോശംവരുന്ന നന്മയുടെയും കരുതലിന്റെയും സാമീപ്യം അനുഭവപ്പെടുത്തുവാൻ കഥയെന്ന ദൂരമാപിനിയെ കൂട്ടുപിടിക്കുന്ന സവിശേഷമായ 12 കഥകൾ -"ദൂരം".

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support