"Welcome to Prabhath Books, Since 1952"
What are you looking for?

ആത്മരാഗങ്ങൾ

4 reviews

ഉള്ളിൽ വരുന്നതെല്ലാം പാടിപ്പറയാൻ, എഴുതാൻ ശ്രമിക്കുന്ന ഒരു പാവം മാനവഹൃദയത്തിന്റെ നിവേദനങ്ങളാണ് ഈ വാക്കുകൾ - ഓരോ പക്ഷിക്കും ഓരോ നാദമുണ്ട്. അതുപോലെതന്നെയാണ് ഓരോ വ്യക്തികളും. അങ്ങനെ ഷൈല എന്ന സ്ത്രീയുടെ ഹൃദയത്തിന്റെ ആവലാതികളാണിവ. ഇവയിൽ സാഹിത്യമൂല്യമല്ല ആത്മാർത്ഥതയാണ് നാം കണ്ടെത്തേണ്ടത്.


- സുഗതകുമാരി, അവതാരികയിൽ

162 180-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support