"Welcome to Prabhath Books, Since 1952"
What are you looking for?

ഭ്രമണം

4 reviews

സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളുമായി ബന്ധം പുലർത്തിയിരുന്നതിനാൽ നാടിൻ്റെ നാനാവിധ പ്രശ്നങ്ങളുമായി ഇടപെടൽ നടത്തുവാൻ കവിയ്ക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിലെ കവിയെ പിടി ച്ചുണർത്തുവാൻ ആ അനുഭവങ്ങൾ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. താനുമായി അടുത്തബന്ധം പുലർ ത്തിയിരുന്ന സുഹൃത്്യക്തികളുടെ വേദനകളും വിയോഗങ്ങളും സുഖാനുഭൂതികളും കവിതാവിഷയമാ യിട്ടുണ്ട്. അത്തരത്തിൽ അനുഭവത്തിൻ്റെ ചൂടിൽ നിന്നും പിറവിയെടുത്ത 23 കവിതകളുടെ സമാഹാര മാണ് "ഭമണം', 

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support