"Welcome to Prabhath Books, Since 1952"
What are you looking for?

മരണകാകളി

4 reviews

    മലയാള കവിതയുടെ വാണിഭചന്തകളിലും കവിയരങ്ങിന്റെ പാട്ടു സാഹിത്യ കളരികളിലും കെ.എൻ. ഷാജികുമാറിനെ കാണാൻ കഴിഞ്ഞില്ലെന്നുവരാം. ഫാഷൻ പരേഡ് നടത്തുന്ന കവികളിൽനിന്നകന്ന് തന്റേതായ തുരുത്തിൽ വായനക്കാരെ സൃഷ്ടിച്ച കവിയാണ് കെ.എൻ. ഷാജികുമാർ. അനുഭവങ്ങ ളുടെ തീച്ചുളയിലെ കനലുകളാണ് ഈ കവിയുടെ രചനകൾ. കാലത്തിന് കെടുത്താനാകാത്ത കനലുകൾ.

- ഡോ. കായംകുളം യൂനുസ്, (അവതാരികയിൽ)


63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support