"Welcome to Prabhath Books, Since 1952"
What are you looking for?

നിലമൊരുങ്ങുമ്പോൾ

4 reviews

    ഗ്രാമീണ ജീവിതം എത്തിപ്പെടുന്നതും അനുഭവിക്കുന്നതുമായ ആത്മ സംഘർഷങ്ങളുണ്ട് ഈ പതിനെട്ടു രചനകളിലും. ആഗോളവൽക്കരണ കാലത്തിന്റെ നാഗരികവൽക്കരണവും, വാണിജ്യാധിഷ്ഠിത സാമൂഹിക ബന്ധങ്ങളും ഇത്രമേൽ വ്യാപിക്കുന്നതിന് മുമ്പ്, അഥവാ ഇനിയും വ്യാപിച്ചിട്ടില്ലാത്ത നാട്ടുംപുറവും ജീവിതവും ഈ കഥകളിലുണ്ട്. ഇപ്പോഴും നിലനിൽക്കുന്ന ഗ്രാമജീവിതത്തിന്റെ തീർത്തും ചായം പുരളാത്തെ ചിത്രീകരണമുണ്ട്. പല കഥകളും വർത്തമാന കാലത്തെ സംഭവങ്ങ ളായിരിക്കുമ്പോൾ തന്നെ, ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാകാല ജീവിതത്തെ ഓർമ്മിപ്പിക്കും! 

വലിയ ഗഹനമായ ചിന്തകൾക്കു പിറകെ പായാനോ, മുദ്രാവാക്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനോ പോകാതെ, ജീവിതത്തിന്റെ നേർചിത്രങ്ങളെ നർമത്തിൽ ചാലിച്ച് പ്രദർശിപ്പിച്ച ഈ കഥകളെല്ലാം നല്ല വായനാനുഭവം പകരും.


എൻ. ശ്രീകുമാർ (അവതാരികയിൽ)

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support