"Welcome to Prabhath Books, Since 1952"
What are you looking for?

അമരാവതി

4 reviews

മലയോരജീവിതത്തിന്റെ സ്പന്ദങ്ങൾ തുടിച്ചു നിൽക്കുന്ന അമരാവതി എസ്റ്റേറ്റിലും പരിസരത്തുമായി സംഭവിക്കുന്ന സ്തോഭജനകമായ കഥ.തരകനും മറിയയും ഓമനയും ദാനിയേലും ഒക്കെ ഉൾപ്പെടുന്ന നിരവധി മനുഷ്യരുടെ ജീവിതകഥ. സ്നേഹവും ചതിയും കൊലപാതകവും സാന്ത്വനവും മണക്കുന്ന ഇരവുപകലുകൾ. ശ്വാസമടക്കിപ്പിടിച്ച് വായിച്ചു തീർക്കാൻ അനുവാചകനെ പ്രേരിപ്പിക്കുന്ന സംഘർഷഭരിതമായ നോവൽ - അമരാവതി.

112.5 125-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support