"Welcome to Prabhath Books, Since 1952"
What are you looking for?

പ്രിയമാനസം

4 reviews

ദേവസാന്നിധ്യത്തിൽ മാനവൻ നേടിയ സൗന്ദര്യവിജയമാണ് നള-ദമയന്തി കഥയിലെ പൂർവ്വഭാഗമെങ്കിൽ നളന് അനുഭവിക്കേണ്ടിവരുന്ന ദണ്ഡനമാണ് ഉത്തരഭാഗം... ഇതിഹാസ വർണ്ണനകളിൽ തെളിയുന്ന അതിസുന്ദരിയായ ദമയന്തിയുടെയും കോമളരൂപനായ നളന്റേയും ജീവിതോപാഖ്യാനം അതീവ ഹൃദ്യമായി ആവിഷ്‌കൃതമാകുന്ന 'പ്രിയമാനസം' മറ്റൊരു നളചരിതമാകുന്നു. ഇതിഹാസ മൗനങ്ങളിലേക്കുള്ള സ്വപ്നസന്നിഭമായ കാവ്യസഞ്ചാരമായി പിറവികൊള്ളുന്ന ശ്രദ്ധേയമായ നോവൽ 

-പ്രിയമാനസം .

216 240-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support