"Welcome to Prabhath Books, Since 1952"
What are you looking for?

നിരാമയ

4 reviews

    ഗ്രാമീണ ജീവിതത്തിന്റെ അപരിചിതത്ത്വത്തിൽ നിന്നും സമ്പന്ന നാഗരികതയുടെ പളപളപ്പിലേക്ക് കുടിയേറേണ്ടിവന്ന സുനന്ദയെ പിന്തുടരുന്ന കഥ വളരെപ്പെട്ടെന്ന് സങ്കീർണമായിത്തീരുകയും മറ്റൊരു ചാലിലേക്ക് മാറിയൊഴുകാൻ ആരംഭിക്കുകയും ചെയ്യുന്നു. വർത്തമാനകാല ജീവിതയാഥാർഥ്യങ്ങളി ലേക്ക് പ്രകാശം ചൊരിയുന്ന ജീവിതഗന്ധിയായ നോവൽ -"നിരാമയ'. 




-

117 130-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support