"Welcome to Prabhath Books, Since 1952"
What are you looking for?

ഓളങ്ങൾ

4 reviews

കുമാർ- ശാലീന; രാജൻ - ഉഷ എന്നീ രണ്ട പ്രണയജോടികളുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഹൃദ്യമായ കഥയാണ് ജി. ഉണ്ണികൃഷ്ണൻ ഈ നോവലിലൂടെ വെളിപ്പെടുത്തുന്നത്. എതിർത്തുനിന്ന വീട്ടുകാരെ അനുനയിപ്പിച്ച് പ്രണയസാഫല്യം കൈവരിച്ച ശാലീന തനിക്ക് ചുറ്റും വലവിരിച്ച കാപാലികരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കിയില്ല. നിറഞ്ഞ പ്രതീക്ഷകളോടെ പണിതുയർത്തിയ ദാമ്പത്യസൗധം തന്റെ ഒരു ചെറിയ ശ്രദ്ധക്കുറവുകൊണ്ട് കുലുങ്ങിയപ്പോൾ അവൾ ആപത്ത് മനസ്സിലാക്കി പ്രവർത്തിച്ചു. നഷ്ടപ്പെടുമെന്നുതോന്നിയതൊക്കെ ശാലീനക്ക് തിരിച്ചുപിടിക്കാനായി.

പ്രലോഭനത്തിന്റെ അതിശക്തമായ ഒഴുക്കിൽപ്പെട്ടു തന്റെ പിടിവിട്ടുപോയ ഉഷയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുവാൻ സന്നദ്ധത കാണിച്ച രാജൻ ഈ നോവലിലെ മോട്ടോര് മികവുറ്റ കഥാപാത്രമാണ്. 

144 160-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support