"Welcome to Prabhath Books, Since 1952"
What are you looking for?

പാഞ്ചാലി

4 reviews

സമൂത്തിലെ ഇടത്തരക്കാരും താഴെത്തലത്തിലുള്ളവരുമായ സാധാരണ മനുഷ്യരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും നന്നായറിഞ്ഞുതന്നെ സി ഗോവിന്ദൻ പാഞ്ചാലിയെ പുനഃസൃഷ്ടിച്ചിരിക്കുന്നു. സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതിലും വ്യത്യസ്ത കഥാപാത്രങ്ങളുടെ വിഭിന്ന പ്രകൃതികൾ ചിത്രീകരിക്കുന്നതിലും സർവ്വോപരി രാജേശ്വരി എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ഉദാത്തമായ ഒരു സന്ദേശം വായനക്കാർക്ക് പകർന്നുകൊടുക്കുന്നതിലും നോവലിസ്റ്റ് വിജയം വരിച്ചിരിക്കുന്നു.

-അവതാരികയിൽ പ്രൊഫ.ജി.എൻ.പണിക്കർ  

126 140-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support