"Welcome to Prabhath Books, Since 1952"
What are you looking for?

അസുരകുലം

4 reviews

വർത്തമാനകാലം ഒട്ടനവധി ദുരന്തകൽപ്പനകളുടെ സൃഷ്ടിയാണ്.നന്മയുടെയും തിന്മയുടെയും ബലപരീക്ഷണങ്ങളിൽ മിക്കപ്പോഴും തിന്മ വിജയം കണ്ടെത്തുമ്പോൾ കൊണ്ടാടപ്പെടുന്നത് ആസുരഭാവങ്ങളെയാണ്.ഇരുട്ടിന്റെ ശക്തികളുടെ അപ്രമാദിത്വം പ്രഖ്യാപിക്കുന്ന ഒരു കാലഘട്ടത്തിന്റെനേർക്കുള്ള എഴുത്തുകാരന്റെ ശക്തമായ വിരൽചൂണ്ടലാണ് 'അസുരകുലം' എന്ന നോവൽ.

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support