"Welcome to Prabhath Books, Since 1952"
What are you looking for?

കവർട്ട്

4 reviews

ആന്ധാപ്രദേശിലെ കാമ്പസുകൾ നക്സലൈറ്റ് പ്രവർത്തകരെയും അനുഭാവികളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം. ഹോസ്റ്റലുകളിൽ കലാപങ്ങളും പലപ്പോഴും പോലീസ് റെയ്ഡുകളും ഭയത്തിന്റെ കരിമ്പടം പുതച്ചുനിന്ന നാളുകൾ. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ ജീവിച്ച ആ കാലത്തിന്റെ ചിന്തകൾ കോറിയിട്ട ' നോവൽ - 'കവർട്ട് '


99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support