"Welcome to Prabhath Books, Since 1952"
What are you looking for?

കിലുക്കാംപെട്ടി

4 reviews

പ്രകൃതിയുടെ പരിസ്ഥിതിപഠനത്തിന് പ്രേരിപ്പിക്കുന്ന ബാലസാഹിത്യകൃതി. കുഞ്ഞുമനസ്സിൽ അറിവിന്റെ പ്രകാശം പരത്തുന്ന 35 ബാലകവിതകളുടെ സമാഹാരം. മഴവില്ലും അമ്പിളിഅമ്മാവനും നക്ഷത്രങ്ങളും ഭൂമിയും സൂര്യനുമെല്ലാം ഉൾക്കൊള്ളുന്ന വിശാലതയ്‌ക്കൊപ്പം മഴയും കാറ്റും തുമ്പപ്പൂവും മഞ്ഞക്കിളിയും കുട്ടികൾക്കു മുമ്പിൽ തെളിയുന്നു. മികച്ച ബാലസാഹിത്യകൃതി - 'കിലുക്കാംപെട്ടി'

54 60-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support