"Welcome to Prabhath Books, Since 1952"
What are you looking for?

തേൻമൊഴിപ്പാട്ടുകൾ

4 reviews

മഞ്ഞക്കുരുവി, നാടോടിക്കാറ്റ്, അണ്ണാറക്കണ്ണൻ, കുട്ടനും മഴയും, മുത്ത്, തത്തമ്മ, ഇലഞ്ഞിപ്പൂക്കൾ, മഴ, പശുക്കുട്ടി, കോഴിയമ്മ തുടങ്ങി ഇതിലെ ബാലകവിതകൾ എല്ലാംതന്നെ ശിശുഭാവനയെ പ്രകാശമാനമാക്കും വിധം അയത്നലളിതവും മധുരോദാരവും താളനിബദ്ധവും കൊച്ചുമനസ്സുകളിൽ അഴകിന്റെ മയിൽ‌പ്പീലി വിടർത്തുന്നതിന് പര്യാപ്തവുമാണ്.

- ചവറ കെ. എസ്. പിള്ള, അവതാരികയിൽ

31.5 35-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support