"Welcome to Prabhath Books, Since 1952"
What are you looking for?

ബഹുമുഖഗാന്ധി

4 reviews
ബഹുമുഖഗാന്ധി

തലയൽ മനോഹരൻ നായർ തലയൽ മനോഹരൻ അവതരിപ്പിക്കുന്ന ബഹുമുഖഗാന്ധി ഒരു വ്യക്തിയും വ്യക്തിത്വവും പ്രസ്ഥാനവുമാണ്. ഇത് ബാലകൗമാര മനസ്സുകളിൽ അത്ഭുതപ്രഭാവനായ ഗാന്ധിജിയെ കുടിയിരുത്തുന്നു. വരിഷ്ഠമായ സാംസ്കാരികതയും ത്യാഗം എന്ന ആഹ്ലാ ദത്തിന്റെ മകരന്ദവും കുട്ടികളെ നന്മയിലേക്ക് നയിക്കുന്നു. ഓരോ കവിതയും സവിശേഷമായ അർത്ഥതലവും ഭാവതലവും ഭാഷാത ലവും പകർന്നുനൽകുന്നു. ബഹുമുഖഗാന്ധിയെ ശ്രദ്ധേയമാക്കു ന്നത് ഓരോ കവിതയുടെയും മൗലികതയാണ്. ബാലഹൃദയങ്ങള ആഹ്ലാദപുഷ്പങ്ങളുടെ കാവ്യഭാവനയാൽ സ്വയം വെളിവാക്കപ്പെടുന്ന പരിമളധോരണി അതിരുകളില്ലാത്ത അനുഭൂതിയോടെ അലമാലകളാൽ അഭിരമിപ്പിക്കുന്നു.

                         - പ്രൊഫ. എം. ചന്ദ്രബാബു
54 60-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support