"Welcome to Prabhath Books, Since 1952"
What are you looking for?

ദുര

4 reviews

വർത്തമാനകാലത്തെ എല്ലാത്തരം വിപത്തുകളുടെയും അടിവേരുകൾ തേടിപ്പോകുമ്പോൾ ചെന്നെത്തുന്ന മൂലകാരണങ്ങളിലൊന്ന് മനുഷ്യന്റെ ആർത്തിയാണ്. അതിനെ നർമ്മരസം കലർത്തി നാടകരൂപത്തിൽ അവതരിപ്പിക്കുകയാണ് രചയിതാവ്.

ഒരു രംഗം മാത്രമുള്ള ലഘുനാടകമാണ് 'ദുര'. സമൂഹത്തെ ആകെ കബളിപ്പിച്ച് ധനസമ്പാദനം എന്ന ഏകലക്ഷ്യത്തിൽ വിശ്വസിക്കുന്ന ഒരു ചെറിയ കുടുംബത്തിന്റെ ഉയർച്ച താഴ്ചകൾ നാടകത്തിൽ വിഷയമാവുന്നു. നാടകത്തിലൂടെ കടന്നുപോവുമ്പോൾ അതിൽ പ്രതിപാദിക്കാത്ത പല സമാനസംഭവങ്ങളും ആസ്വാദകന്റെ ഓർമ്മകളിലേക്ക് കടന്നുവന്നു എന്നു വരാം.

54 60-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support