"Welcome to Prabhath Books, Since 1952"
What are you looking for?

ദുരന്തകം

4 reviews

സ്വപ്നവും യാഥാർത്ഥ്യവും ഇടകലരുന്ന ജീവിതത്തിലെ അനർഘനിമിഷങ്ങൾ അരങ്ങിലെത്തിക്കുന്ന മൂന്ന് ലഘുനാടകങ്ങൾ. വർത്തമാനകാല ദുരന്തങ്ങൾക്കു നേരെ വിരൽചൂണ്ടിക്കൊണ്ട് പ്രതീകങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുവാൻപോന്ന മികച്ച രചന. എലി, രാക്ഷസം, കുപ്പത്തൊട്ടിയിലെ മാന്യൻ എന്നീ നാടകങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും അരങ്ങുകളെ സജീവമാക്കുകതന്നെ ചെയ്യും.

45 50-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support