"Welcome to Prabhath Books, Since 1952"
What are you looking for?

യാജ്ഞസേനി

4 reviews

ശ്രീ തിരുവല്ല ശ്രീനിയുടെ 'യാജ്ഞസേനി' സ്വതന്ത്രചിന്തകയും പ്രതികരണവ്യഗ്രയുമായ, കരുത്താർജ്ജിച്ച വനിതയാണ്. പാരമ്പര്യമടിച്ചേൽപ്പിക്കുന്ന പാരതന്ത്ര്യത്തിൽ നിന്ന് കുത്തരിയുണരുന്ന പെൺ..! പാണ്ഡവരുൾപ്പെടെയുള്ളവരെ വിമർശിക്കുന്ന പാഞ്ചാലിയെ ഈ നാടകത്തിൽ നമുക്കു കാണാം.

  - നെടുമുടിവേണു  (അവതാരികയിൽ) 

54 60-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support