ആശാൻ
4 reviews
നാട്ടിൻപുറത്തെ ചുറ്റുപാടുകളിൽ സന്തോഷവും സങ്കടവും പങ്കുവച്ച് ജീവിക്കുന്ന സാധാരണ മനുഷ്യർ കഥാപാത്രങ്ങളാകുന്ന കഥകൾ. സഹജീവി സ്നേഹത്തിന്റെയും സഹനത്തിന്റെയും നല്ല മുഹൂർത്തങ്ങൾ ആവിഷ്കൃതമാകുന്ന കഥകൾ. പ്രകൃതിയോടിണങ്ങി കാപട്യങ്ങൾ ഏതുമില്ലാതെ മാതൃകകൾ ആകുന്ന കഥാപാത്രങ്ങളും ഇടയ്ക്കിടെ പ്രത്യക്ഷമാകുമ്പോൾ സമൂഹത്തെ നവീകരിക്കുവാൻ ഉതകുന്നവയായിത്തീരുന്നു സമാഹാരത്തിലെ പതിനേഴ് കഥകളും.