അഭിമുഖം
4 reviews
ജീവിതത്തെ ആഴമേറിയ നിരീക്ഷണങ്ങളിലൂടെ അന്വേഷിക്കുമ്പോൾ അപൂർവ്വാനുഭവങ്ങളുടെ പരമ്പരയാണ് പ്രത്യക്ഷമാകുക. അങ്ങനെ അനാവൃതമായ ജീവിതഗന്ധിയായ സംഭവങ്ങളുടെ കലാപരമായ ആവിഷ്കാരമായി പിറന്നുവീണ നന്മനിറഞ്ഞ കഥകൾ. സമൂഹത്തോട് പ്രതിജ്ഞാബദ്ധതയുള്ള ഒരെഴുത്തുകാരന്റെ ഏറ്റവും ശ്രദ്ധേയമായ കഥകളുടെ സമാഹാരം -'അഭിമുഖം'