മഹ്ദിയുടെ കഥകൾ പലതും ജീവിതത്തിൽ അന്യവൽക്കരിക്കപ്പെട്ടവരുടെ മൂർത്ത ചിത്രങ്ങളാണ് നമ്മുടെ മനസ്സിൽ കുറിച്ചിടുന്നത്. സഹാനുഭൂതിയും ചാരുതയാർന്ന ആത്മചിന്തയുടെ ചൂരും ചൂടും ഒരേസമയം ഈ രചനകൾ നമ്മിലുണർത്തുന്നു.
100% secure payment
Online top support