അഭയാർത്ഥികൽ
4 reviews
അഭയാർത്ഥികൽ
ഭാരതീയ സാഹിത്യത്തിൽ തിളങ്ങിനിൽക്കുന്ന പ്രേമ് ചാന്ദ്, യശ്പാൽ, ഭീഷ്മ സാഹിനി, വിഷ്ണു പ്രഭാകർ, ഭഗവതീ ചരൺ വർമ്മ, സുഭദ്രാകുമാരി ചൗഹാൻ, വൃന്ദാവൻ ലാൽ വർമ്മ. വിശ്വoബർനാഥ് ശർമ്മ കൗശിക്, ഹരിശങ്കർ പർസായി. കാഞ്ചനലതസബ്ബർവാല എന്നീ ഏഴുത്തുകാരുടെ പ്രഖ്യാത കഥകളുടെ വിവർത്തനം. ശ്രദ്ധേയ കഥകളുടെ സമാഹാരം.