ഇതാണ്CPI
4 reviews
സമരോത്സുകവും സമരസജ്ജവുമായ പാർട്ടിയുടെ സ്വഭാവവും രാജ്യത്തെ തൊഴിലാളിവർഗ്ഗത്തോട് അതിനുള്ള അടുത്ത ബന്ധവും പ്രതിബദ്ധതയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമവും ഇതിൽ വെളിവാക്കുന്നു. അതിൽ നേട്ടങ്ങളും വിജയങ്ങളും മാത്രമല്ല പരാജയങ്ങളും തെറ്റുകളും ഉൾപ്പെടും.
സി.പി.ഐയെക്കുറിച്ചും ഇന്ത്യാചരിത്രത്തിലെ 80 വർഷക്കാലം പാർട്ടി നടത്തിയ പ്രവർത്തനത്തെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന എല്ലാവർക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.