• Categories
  • »
  • Studies
  • »
  • ഭരണരഥം ആറ് പതിറ്റാണ്ട്
  • Prabhath Books House

    ഭരണരഥം ആറ് പതിറ്റാണ്ട്

    Author :പാലോട് ദിവാകരൻ

    Edition : 1

    320

ഐക്യകേരളത്തിന്റെ 60  വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ എന്നലകളിലേക്കുള്ള തിരിഞ്ഞുനോട്ടമായി  രാഷ്ട്രീയ സാമൂഹിക അനുഭവങ്ങളെ കോർത്തിണക്കുന്ന ഗ്രന്ഥം. നമ്മുടെ ഗതകാല ഭരണകൂടങ്ങളും അവയ്ക്ക്  നേതൃത്വം നൽകിയ രാഷ്ട്രീയനായകന്മാരും പ്രേത്യക്ഷ്യപ്പെടുന്ന പതിനാറ്  ലേഖനങ്ങളുടെ സമാഹാരം  ഭരണരഥം ആറ്  പതിറ്റാണ്ട്

പാലോട്  ദിവാകരൻ