• Prabhath Books House

    മഹായാനം

    Author :വഞ്ചിയൂർ ബാലചന്ദ്രൻ

    Edition : 1

    400

സമൃദ്ധമായ  ഒരു തറവാടിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച് സംഭവബഹുലമായ ജീവിതസാഹചര്യങ്ങളിലൂടെ പുരോഗമിച്ച് കാലത്തിൻറെ കൈയ്യൊപ്പായി  പരിണമിക്കുന്ന ബ്രിഹത്തായ ആഖ്യാനം. നിരവധി കഥാപാത്രങ്ങളിലൂടെ ഒട്ടനവധി സംഭവങ്ങളിലൂടെ ദീർഘമായിത്തീരുന്ന ജീവിതയാത്രയുടെ നേർ ആഖ്യാനം - 'മഹായാനം '

വഞ്ചിയൂർ ബാലചന്ദ്രൻ